അലകഷ്യമായി വന്ന ആ കുമിളകള്‍ കാറ്റിന്ടെ
വഴികളില്‍
പൊങ്ങിയും താണും പോയ്കൊണ്ടിരുന്നു .......
അതിലേക്കു പതിച്ച കിരങ്ങളെ അവ പല വര്‍ണങ്ങളായി
പ്രതിഫലിപ്പിച്ചു കൊണ്ടിരുന്നു..........
ഒഴുക്കിന്ടെ ചലങ്ങളെ അതിജീവിക്കാനാവാതെ അവ പല
കണങ്ങളായി തെറിച്ചു വീണു........
No comments:
Post a Comment