ജീവ ശ്വാസത്തില്‍ തുടിച്ച ഓരോ സ്പന്ദനങ്ങളും അവളിലെകുള്ള പ്രയണത്തിനായിരുന്നു
കാലത്തിന്ടെ മൃദു സ്പര്‍ശനങ്ങളില്‍ പൊഴിഞ്ഞ പൂക്കളെല്ലാം അവളിലെക്കലിഞ്ഞുചീര്‍ന്നു.....
അതില്‍ തളിര്‍ത്ത വഴികളിലൂടെ ഞങ്ങള്‍ കൈകോര്‍ത്തു നടന്നു.........
തിരിച്ചറിവി
ന്ടെ കണങ്ങള്‍ എല്കും മുമ്പേ പാതി വഴിയിലെന്നെ തനിച്ചാക്കി അവളെങ്ങോ പോയീ......
No comments:
Post a Comment