Sunday, July 15, 2012





      അലകഷ്യമായി വന്ന ആ കുമിളകള്‍ കാറ്റിന്ടെ  വഴികളില്‍  
   പൊങ്ങിയും താണും പോയ്കൊണ്ടിരുന്നു .......
   അതിലേക്കു പതിച്ച കിരങ്ങളെ അവ  പല വര്‍ണങ്ങളായി 
   പ്രതിഫലിപ്പിച്ചു കൊണ്ടിരുന്നു..........
   ഒഴുക്കിന്ടെ ചലങ്ങളെ അതിജീവിക്കാനാവാതെ അവ പല 
   കണങ്ങളായി തെറിച്ചു വീണു........




ജീവ ശ്വാസത്തില്‍ തുടിച്ച ഓരോ സ്പന്ദനങ്ങളും അവളിലെകുള്ള പ്രയത്തിനായിരുന്നു
കാലത്തിന്ടെ മൃദു സ്പര്‍ശനങ്ങളില്‍ പൊഴിഞ്ഞ പൂക്കളെല്ലാം അവളിലെക്കലിഞ്ഞുചീര്‍ന്നു.....
അതില്‍ തളിര്‍ത്ത വഴികളിലൂടെ ഞങ്ങള്‍ കൈകോര്‍ത്തു നടന്നു.........
തിരിച്ചറിവി ന്ടെ  കണങ്ങള്‍ എല്കും മുമ്പേ പാതി വഴിയിലെന്നെ തനിച്ചാക്കി അവളെങ്ങോ  പോയീ......  

Sunday, January 29, 2012

                                                                കാഴ്ചകള്‍

                       "ശേഷിച്ച കടവാവലുകളും ഒടുവില്‍ പറന്നു പോയി......
                                                 വീണ്ടുമൊരു കാറ്റിനെ ചെറുക്കാന്‍ അതിനായില്ല.........
                                                 ഒടുവില്‍ ആ വന്‍ മരം നിലം പതിച്ചു........
                                                 കാലക്രമേണെ അത് ആ മണ്ണിനോടലിഞ്ഞു ചേര്‍ന്നു......."
Powered by Blogger.